Shashi  whatsapp comedy malayalam ശശി അമേരിയ്ക്കയില് പോയി വ

Shashi  whatsapp comedy malayalam ശശി അമേരിയ്ക്കയില് പോയി വന്നപ്പോള് വിശേ
Generic placeholder image

Mukesh R

Shashi  whatsapp comedy malayalam

ശശി അമേരിയ്ക്കയില്
പോയി വന്നപ്പോള് വിശേഷപ്പെട്ട ഒരു
ഉപകരണം കൂടി കൊണ്ടുവന്നു....

കള്ളം പറഞ്ഞാല് തലയ്ക്ക് അടിയ്ക്കുന്ന
റോബൊട്ടായിരുന്നു
അത്..

വൈകിട്ട്
ഭക്ഷണം കഴിയ്ക്കുമ്പോള്
ശശി മകനോട് ചോദിച്ചു..?.
“ഇന്നു പകല്
നീ എവിടെ ആയിരുന്നു?” ..

മകന് : “സ്കൂളില്.. ”(“ഠേ..” റോബോട്ട്
അവന്റെ തലയ്ക്കടിച്ചു.)

“അയ്യോ.. ഞാന് സിനിമയ്ക്കു
പോയിരുന്നു
ഡാഡി..”

“ഹ..ഹ.. ഇനി നുണ പറയരുത്. ഏതു സിനിമ?”

മകന് : “സ്പൈഡര്മാന്.. “ (“ഠേ..”
വീണ്ടും അടി.)

“സോറി ഡാഡി ഒരു A പടമായിരുന്നു..”


ശശി : “ഹും..
നിന്റെയൊക്കെ പ്രായത്തില്
ഞാന് സിനിമ
പോലും കാണാറില്ലായിരുന്നു.. (“ഠേ..”
ഇത്തവണ
അടി ഡാഡിയുടെ തലയ്ക്കിട്ട്.) .

“ഹ ഹ..ഹ ഹ ഹ ”
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന
ശശിയുടെ ഭാര്യ
പൊട്ടിച്ചിരിച്ചു....

“കൊള്ളാം മോന്റെ ഡാഡി തന്നെ..!” .
(“ഠേ..” വീണ്ടും അടി...
മമ്മിയുടെ തലയ്ക്..).