Tintumon whatsapp comedy
Comedy situation of tintumon and his father, Just read and have the fun
ടിന്റു: അച്ഛാ എനിക്ക് ഉറക്കം വരുന്നില്ല. നമുക്ക് വർത്താനം പറഞ്ഞിരിക്കാ.....
അച്ഛൻ: ശരി നീ പറ.
ടിന്റു: അച്ഛാ നമ്മുടെ വീട്ടിൽ എപ്പോഴും നാല് പേരേ ഉണ്ടാകൂ..അല്ലേ..
അച്ഛൻ: അല്ലടാ.. നമ്മൾ നിന്റെ അനിയത്തിയെ വിവാഹം കഴിച്ച് അയച്ചാൽ പിന്നെ മൂന്ന് പേരല്ലേ ഉള്ളൂ..
ടിന്റു: അപ്പോൾ എന്റെ കല്യാണം കഴിയൂലോ.
അപ്പൊ നമ്മ പിന്നേം 4 ആയില്ലേ ?
അച്ഛൻ:അപ്പൊ നിനക്ക് കുട്ടി ഉണ്ടാവൂലോ..
അപ്പോ നമ്മൾ 5 ആവൂല്ലേ..
ടിൻു്: അപ്പൊഴേക്കും അച്ഛൻ മരിക്കില്ലേ.
അപ്പൊ നമ്മൾ പിന്നേം നാല് പേരായില്ലേ..
അച്ഛൻ: കെടന്ന് ഉറങ്ങ്
നായീന്റെ മോനെ...