Whatsapp fun malayalam message Then fun between the Elephent and the ant ആനയും ഉറുമ്പ

Whatsapp fun malayalam message Then fun between the Elephent and the ant ആനയും ഉറുമ്പും മംഗലാപുരം പ
Generic placeholder image

Mukesh R

Whatsapp fun malayalam message

Then fun between the Elephent and the ant

ആനയും ഉറുമ്പും മംഗലാപുരം പോകാനായി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തി ..
 
ട്രെയിൻ കാത്തിരിക്കുന്ന സമയത് ആന ഉറുമ്പിനോട് പറഞ്ഞു " ഈ മലബാർ എക്സ്പ്രസ്സ് ഞാൻ റെയിൽവേക്ക് വാങ്ങി കൊടുത്തതാണ്"
 
ഉറുമ്പ് വിശ്വസിച്ചില്ല .. അവസാനം അവർ 1000 രൂപക്ക് ബെറ്റ് വെച്ചു
കുറച്ചു കഴിഞ്ഞു റെയിൽവേ അനൗൺസ്‌മെന്റ് വന്നു ...
 
" യാത്രിയോം  കൃപയാ ധ്യാൻ  ദീജിയെ.. ഗാടി നമ്പർ 6629 മലബാർ എക്സ്പ്രസ്സ് 'ആനേ കി സംഭാവനാ' ഹേ"

അങ്ങനെ 1000 രൂപ ആനക്ക് കിട്ടി